Advertisment

പാലക്കാട് കളിക്കുന്നതിനിടെ എയര്‍കൂളറില്‍നിന്ന്  ഷോക്കേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. 

New Update
646363

പാലക്കാട്: വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: എബിന്‍, അപ്പു. 

 

Advertisment