Advertisment

ബാറില്‍ അഞ്ഞൂറിന്റെ പത്ത് കള്ളനോട്ടുകള്‍ നല്‍കി മുങ്ങാന്‍ ശ്രമം; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍

പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം.എ. ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്.

New Update
63636

കണ്ണൂര്‍: അഞ്ഞൂറിന്റെ പത്ത് കള്ളനോട്ട് പിടികൂടി. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം.എ. ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ ബാറില്‍ 500ന്റെ കള്ളനോട്ട് നല്‍കി മുങ്ങാന്‍ ശ്രമിക്കവെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കള്ളനോട്ടുകള്‍ പ്രതിയുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തി.

Advertisment