മലപ്പുറം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതിയില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷയില്‍ മികച്ച വിജയം. മലപ്പുറം ഒതളൂര്‍ സ്വദേശി നിവേദ്യയാണ് എസ്.എസ്.എല്‍.സി. പരീക്ഷക്ക് മികച്ച വിജയം നേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിവേദിതയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയാത്താലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിവച്ച ശേഷമാണ് നിവേദിത ജീവനൊടുക്കിയത്.