Advertisment

കൊല്ലത്ത് ആക്രിക്കടയില്‍ തീപിടിത്തം;  ലക്ഷങ്ങളുടെ നഷ്ടം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

New Update
5425235

കൊല്ലം: കുണ്ടറ ആശുപത്രിമുക്കില്‍ ആക്രിക്കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. പുലര്‍ച്ചെ നാലിനാണ് സംഭവം. കുണ്ടറ, ശാസ്താംകോട്ട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് അഗ്നരക്ഷാസേനയെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Advertisment