Advertisment

മലപ്പുറത്ത്‌ ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കോട്ടപ്പുറം സ്വദേശിനി സുമയാണ് മരിച്ചത്

New Update
456666666

മലപ്പുറം: നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കോട്ടപ്പുറം സ്വദേശിനി സുമയാണ് മരിച്ചത്. സുമയുടെ ഭർത്താവ് തിരുവല്ല സ്വദേശി ബിജുകുമാറിന് അപകടത്തിൽ പരിക്കേറ്റു. ചട്ടിപ്പറമ്പിലാണ് അപകടമുണ്ടായത്.

 

Advertisment