Advertisment

മണ്ണാര്‍ക്കാട്ടെ വാഹനാപകടം; ചികിത്സയിലിരുന്ന പെണ്‍കുട്ടിയും മരിച്ചു; അപകടത്തില്‍ പൊലിഞ്ഞത് പിതാവിന്റെയും മകളുടെയും ജീവന്‍

അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകിട്ടാണ്‌ മരിച്ചത്.  അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്ണുവിനും പരിക്കേറ്റു.

New Update
456666666

പാലക്കാട്: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു.  കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ് മരിച്ചത്.  മണ്ണാർക്കാട് കരിമ്പ മാച്ചാം തോട് വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. 