Advertisment

'മ​മ​ത ബാനർജി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു, ഗു​ണ്ടാ​യി​സം അം​ഗീ​ക​രി​ക്കില്ല'; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ സി.​വി ആ​ന​ന്ദ​ബോ​സ്

New Update
B

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ സി.​വി.​ആ​ന​ന്ദ​ബോ​സ്. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഗു​ണ്ടാ​യി​സം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ബം​ഗാ​ളി​ല്‍ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പീ​ഡ​ന​ശേ​ഷം ഗ​വ​ര്‍​ണ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് മു​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ന്ദ​ബോ​സ് തി​രി​കെ​യെ​ത്തി​യ​ത്.

മ​മ​ത വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ഗു​ണ്ടാ​യി​സം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment