Advertisment

മുക്കൂട്ടുതറ തോണിയാങ്കൽ ജയിംസ് അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

സംസ്കാരം തിങ്കളാഴ്ച വീട്ടിലെ ശശ്രൂഷയ്ക്ക് ശേഷം 10 ന് മുക്കൂട്ടുതറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ

New Update
erumeli

എരുമേലി: മുക്കൂട്ടുതറ തോണിയാങ്കൽ ജയിംസ്.റ്റി.റ്റി (65) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ( 8 - 4 - 24) വീട്ടിലെ ശശ്രൂഷയ്ക്ക് ശേഷം 10 ന് മുക്കൂട്ടുതറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പാണപിലാവ് അമ്മനത്ത് കുടുംബാംഗം. മക്കൾ - ടോണി (ഷാർജ), റ്റോബി (ദുബൈ) റ്റിന 'മരുമക്കൾ - അനു (ഷാർജ ), അനോജ്,തോമസ് '

944 750 9156

Advertisment