Advertisment

സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​ർ അ​ന്ത​രി​ച്ചു

New Update
V

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​ർ(70) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1981 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​മ്പ​ൽ പൂ​വാ​ണ് ആ​ദ്യ​ചി​ത്രം. സു​കു​മാ​രി, ജ​ഗ​തി ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന കഥാപാത്രങ്ങൾ. 1994​ല്‍ എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ സം​വി​ധാ​നം ചെ​യ്ത സു​കൃ​തം ഏ​റ്റ​വും ന​ല്ല മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള ദേ​ശീ​യ പൂ​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു.

ഉ​ദ്യാ​ന​പാ​ല​ക​ൻ, സ്വ​യം​വ​ര​പ്പ​ന്ത​ൽ, എ​ഴു​ന്ന​ള്ള​ത്ത് ഉ​ൾ​പ്പെ​ടെ 18 സി​നി​മ​ക​ൾ അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഹ​രി​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. 

Advertisment