Advertisment

ഇടുക്കിയിൽ റിട്ടയേര്‍ഡ്‌ സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

റിട്ടയേര്‍ഡ്‌ സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി. മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (61) കൊല്ലപ്പെട്ടത്.  ലക്ഷ്‌മണന്റെ സഹോദരിയുടെ മകനാണ് ഇയാളെ കൊലപ്പെടുത്തിയത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
577777

ഇടുക്കി: റിട്ടയേര്‍ഡ്‌ സബ് ഇൻസ്പെക്ടറെ വെട്ടിക്കൊലപ്പെടുത്തി. മറയൂരിലാണ് സംഭവം. മറയൂർ സ്വദേശി ലക്ഷ്‌മണനാണ് (61) കൊല്ലപ്പെട്ടത്.  ലക്ഷ്‌മണന്റെ സഹോദരിയുടെ മകനാണ് ഇയാളെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment