Advertisment

ഇനി കരിപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാം ! ഇൻഡിഗോയുടെ അഗത്തി സർവീസ് കേരളത്തിൽ നിന്നും ഇതാദ്യം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
മുംബൈ-അലഹബാദ് ഇന്റിഗോ വിമാനം അന്തരീക്ഷ ചുഴിയിൽ പെട്ടു: മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്: 150 ഓളം യാത്രക്കാര്‍ സുരക്ഷിതര്‍

കോഴിക്കോട്: ലക്ഷദ്വീപിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ച് ഇൻഡിഗോ. ചരിത്രത്തിലാദ്യമായാണ് കരിപ്പൂരിൽ നിന്നും അഗത്തിയിലേക്ക് വിമാന സർവീസ് ആരംഭിച്ചത്.

Advertisment

ബംഗളുരുവിൽ നിന്ന് അഗത്തിയിലേക്ക് ഇന്ഡിഗോയ്ക്ക് തന്നെ വിമാന സർവീസ് ഉണ്ടെങ്കിലും കേരളത്തിൽ നിന്ന് ഇതാദ്യമായാണ്.

78 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം കരിപ്പൂരില്‍നിന്ന് കൊ​ച്ചി വ​ഴി അ​ഗ​ത്തി​യിലേക്കും അവിടെ നിന്ന് ബംഗളുരുവിലേക്കും പറക്കും. ദിവസവും സർവീസ് ഉണ്ടാകും. ആ​ദ്യ സ​ര്‍വി​സ് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ര്‍ എ​സ്. സു​രേ​ഷ് കേ​ക്ക് മുറിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.

 

Advertisment