Advertisment

മദ്യപിക്കുന്നതിനിടെ തര്‍ക്കം; കാസർകോട് സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു

സുഹൃത്തിനെ യുവാവ്‌ കുത്തി കൊലപ്പെടുത്തി. മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. യുവാവിനെ കുത്തിയ ജോൺ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാലിലാണ് സംഭവം നടന്നത്

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
chittarickal

കാസര്‍കോട്: സുഹൃത്തിനെ യുവാവ്‌ കുത്തി കൊലപ്പെടുത്തി. മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. യുവാവിനെ കുത്തിയ ജോൺ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാലിലാണ് സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

Advertisment