Advertisment

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് മൂന്നിന്; അറിയാൻ വഴികൾ ഇതാ

New Update
studxxxents.jpg

തിരുവനന്തപുരം: ‌രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലപ്രഖ്യാപനം നടത്തുക. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

Advertisment

ഹയർ സെക്കൻഡറി പരീ​ക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

www.prd.kerala.gov.in

www.keralaresults.nic.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

PRD Live  മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീ​ക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

www.keralaresults.nic.in

www.vhse.kerala.gov.in

www.results.kite.kerala.gov.in

 www.prd.kerala.gov.in

www.examresults.kerala.gov.in

www.results.kerala.nic.in

PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

4,41,120 വിദ്യാർത്ഥികളാണ് ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറി റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 എന്നിവരുൾപ്പടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്.

Advertisment