Advertisment

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്; വൈദ്യുത നിയന്ത്രണം ഫലം കണ്ടതായി വിലയിരുത്തൽ

New Update
G

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റ് ആണ്. പീക് ആവശ്യകതയും കുറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പീക് ആവശ്യകത 5482 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം മുൻപ് 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം.

 

Advertisment