Advertisment

സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നുമായ സം​ഗീ​ത് ശി​വ​ൻ അ​ന്ത​രി​ച്ചു

New Update
G

മും​ബൈ: സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നുമായ സം​ഗീ​ത് ശി​വ​ൻ അ​ന്ത​രി​ച്ചു. ഏ​റെ നാ​ളാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ള​മാ​യി​രു​ന്നു. തു​ട​ർ​ന്ന് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.

ച​ല​ചി​ത്ര മേ​ഘ​ല​യി​ൽ സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നാ​യും അ​ദ്ദേ​ഹം തി​ള​ങ്ങി. യോ​ദ്ധ, ഗാ​ന്ധ​ർ​വം തു​ട​ങ്ങി​യ മ​ല​യാ​ള ച​ല​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം​ചെ​യ്തി​ട്ടു​ണ്ട്

Advertisment