Advertisment

ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല; ബിജെപി- കോണ്‍ഗ്രസ് പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം

author-image
സൂര്യ ആര്‍
New Update
deepika1.jpg

ബിജെപി- കോണ്‍ഗ്രസ്  പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം. മുന്നണികളുടെ പ്രകടന പത്രികയില്‍ ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നു

പ്രകടനപത്രികകളിലെ നയസമീപനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണ്.

രിസ്ഥിതി വിഷയങ്ങളിലെ  നിലപാട് എരിത്തിയില്‍ എണ്ണ ഒഴിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. വന്യജീവി ശല്യത്തില്‍ ഇടപെടലുണ്ടായില്ലെന്നും വിമര്‍ശനം. ബി ജെ.പിയുടെ  പ്രകടനപത്രിക ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുന്നു . ബിജെപി ന്യൂനപക്ഷ ക്ഷേമം ഉറപ്പു വരുത്തുന്നില്ലെന്നും കര്‍ഷക സമരത്തില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ലെന്നും വിമര്‍ശനം

Advertisment