Advertisment

സി​നി​മ​യി​ൽ ഞാ​ൻ ന​ല്ല രീ​തി​യി​ൽ വ​രണമെന്ന്​ ആ​ഗ്ര​ഹിച്ചിരുന്ന സൂപ്പർസ്റ്റാറിന്‍റെ പേര് പറഞ്ഞ് പ്രവീണ

ഡി​ഗ്രി പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ക​ളി​യൂ​ഞ്ഞാ​ൽ എ​ന്ന സി​നി​മ വ​രു​ന്ന​ത്. വെ​ക്കേ​ഷ​ൻ സ​മ​യ​ത്താ​ണ് ഓ​ഫ​ർ വ​ന്ന​ത്

author-image
ആതിര പി
New Update
praveena

തിരുവനന്തപുരം: ഡി​ഗ്രി പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ക​ളി​യൂ​ഞ്ഞാ​ൽ എ​ന്ന സി​നി​മ വ​രു​ന്ന​ത്. വെ​ക്കേ​ഷ​ൻ സ​മ​യ​ത്താ​ണ് ഓ​ഫ​ർ വ​ന്ന​ത്. ആ​ദ്യ​മാ​യി​ട്ട് മ​മ്മൂ​ട്ടി സ​ർ, ശോ​ഭ​ന ചേ​ച്ചി എ​ന്നി​വ​രെ​യൊ​ക്കെ പ​രി​ച​യ​പ്പെ​ട്ടു.

Advertisment

എ​ന്ത് ചെ​യ്യു​ന്നു എ​ന്ന് ചോ​ദി​ച്ചു. ബി​എ മ്യൂ​സി​ക് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പാ​ട്ടൊ​ക്കെ പാ​ടു​മോ, എ​ന്നാ​ൽ ഇ​വി​ടെ ഇ​രു​ന്നൊ​രു പാ​ട്ട് പാ​ടി​ക്കേ എ​ന്ന് മ​മ്മൂ​ട്ടി സ​ർ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ സ്നേ​ഹ​മാ​യി​രു​ന്നു. സി​നി​മ​യി​ൽ ഞാ​ൻ ന​ല്ല രീ​തി​യി​ൽ വ​ര​ണം എ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​ക​ണം.

അ​ദ്ദേ​ഹം ഇ​പ്പോ​ൾ അ​ത് ഓ​ർ​ക്കു​ന്നു​ണ്ടാ​വി​ല്ല. എ​ന്നെ​പ്പോ​ലെ ഒ​രു​പാ​ട് കു​ട്ടി​ക​ൾ​ക്ക് ഉ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കാം.

വ​ന്ന​തേ ഉ​ള്ളൂ, ഇ​നി ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​വ​സ​രം വ​രും. ന​ല്ല സം​വി​ധാ​യ​ക​ർ, ക​ഥാ​പാ​ത്രം, ടീം ​എ​ന്നി​വ​യൊ​ക്കെ നോ​ക്കി സി​നി​മ​ക​ൾ‌ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞു. -പ്ര​വീ​ണ

Praveena
Advertisment