Advertisment

പാമ്പിന്റെ പുറത്ത് കളര്‍ അടിച്ചതോ? അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

New Update
read king kobra1.jpg

ഒറ്റനോട്ടത്തില്‍ പാമ്പിന്റെ പുറത്ത് കളര്‍ അടിച്ചതാണോ  എന്ന് തോന്നാം. എന്നാല്‍ ആഫ്രിക്കയില്‍ കൂടുതലായി കണ്ടുവരുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണിത് എന്ന് വിദഗ്ധര്‍ പറയുന്നു.

Advertisment

റെഡ് സ്പിറ്റിങ് കോബ്ര എന്നാണ് ഇതിന്റെ പേര്. ആളുകളുടെ കണ്ണിലേക്ക് വിഷം ചീറ്റാന്‍ ശേഷിയുള്ള പാമ്പാണിത്. വീഡിയോ എവിടെ നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല.

 

Advertisment