Advertisment

ചെപ്പുകുളം സെൻ്റ് തോമസ് യുപി സ്ക്കൂൾ റിട്ട. ടീച്ചർ കരിമണ്ണൂർ മാങ്കുന്നേൽ ആനി മാത്യു (70) നിര്യാതയായി

New Update

publive-image

കരിമണ്ണൂർ: മാങ്കുന്നേൽ എംഎ മാത്യുവിന്റെ (റിട്ട. ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ എൽപിസ്ക്കൂൾ, പള്ളിക്കാമുറി) ഭാര്യ ആനി മാത്യു (70) (റിട്ട. ടീച്ചർ സെൻ്റ് തോമസ് യു.പി സ്ക്കൂൾ ചെപ്പുകുളം) നിര്യാതയായി. പരേത ആയവന വടക്കുംപാടത്ത് കുടുംബാംഗം. സംസ്ക്കാരം ശനി ഉച്ചകഴിഞ്ഞു 2 മണിക്ക് വസതിയിൽ ആരംഭിച്ച് ചെപ്പുകുളം സെൻ്റ് തോമസ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തും.

മക്കൾ: ജസ്റ്റിൻ (കാക്കനാട്) ,ആഷ (യുഎസ്എ), ആനിമരിയ (ക്യാനഡ ). മരുമക്കൾ: നിജ പുളിങ്കുന്നേൽ (നൈപുണ്യ പബ്ളിക് സ്ക്കൂൾ കാക്കനാട് ), ദിൽ സെബിൻ കുര്യാച്ചൻ, മുതുകാട്ടിൽ ചെറുതോണി (യുഎസ്എ), ബിവിൻ പോൾ ഓലിയപ്പുറം, വെളിയേച്ചാൽ (ക്യാനഡ).

obit news
Advertisment