Advertisment

പാലായില്‍ വൃദ്ധദമ്പതികള്‍ മുക്കാല്‍ മണിക്കൂര്‍ വ്യത്യാസത്തില്‍ നിര്യാതരായി

New Update

publive-image

കെഴുവംകുളം:  തടത്തില്‍ കുമാരന്‍ (92),  ഭാര്യ കല്ല്യാണി (85) നിര്യാതരായി. കുമാരന്‍ ഉച്ചയ്ക്ക് 1.30നും ഭാര്യ കല്ല്യാണി 2.15നും ആണ് നിര്യാതരായത്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തറവാട്ട് വീട്ടുവളപ്പില്‍.

മക്കള്‍: ഷാജി (കെഴുവംകുളം 106-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ മുന്‍ സെക്രട്ടറി), ഓമന, ജഗദമ്മ, രാജന്‍, ഷൈലജ. മരുമക്കള്‍: ഗോപാലകൃഷ്ണന്‍ (മുണ്ടക്കയം), വിശ്വനാഥന്‍ (വെട്ടിമുകള്‍), ജയശങ്കര്‍ (തിരുവനന്തപുരം), മിനി (പാലാ, പാറപ്പള്ളി).

pala news
Advertisment