Advertisment

ഈരാറ്റുപേട്ട മാവടി കാരയ്ക്കാവയലിൽ കെ ടി ജോസഫ് (70) അന്തരിച്ചു

New Update

ഈരാറ്റുപേട്ട :മാവടി കാരയ്ക്കാവയലിൽ കെ ടി ജോസഫ് (70) അന്തരിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ പ്രദീപ് ജോസഫ് മകനാണ്.

publive-image

obituary
Advertisment