Advertisment

സ്ത്രീതൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ടി പി രാമകൃഷ്ണന്‍; സ്ഥാപന ഉടമകള്‍ കര്‍ശനമായി ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കണം

New Update

തിരുവനന്തപുരം: സ്ത്രീതൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ടി പി രാമകൃഷ്ണന്‍. ഇതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ കര്‍ശനമായി ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. നിയമഭേദഗതി പാസാക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

publive-image

Advertisment