Advertisment

മീനച്ചില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു

New Update

പാല: മീനച്ചില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു.ഇവരുടെ അയല്‍വാസികളും കിഴപറയാര്‍ സ്വദേശികളുമായ 12 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്.

Advertisment

publive-image

50 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിടത്താണ് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥാനാര്‍ത്ഥിയും കൊവിഡ് സ്ഥിരീകരിച്ചവരും പ്രചാരണ രംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണ് .

ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈന് വിധേയരാകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

pala covid 19
Advertisment