Advertisment

പാലക്കാട് അധ്യാപകര്‍ വഴിയോര കച്ചവടം നടത്തി പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വഴിയോരകച്ചവടം നടത്തി പ്രതിഷേധിച്ചു.

Advertisment

publive-image

കേരള നോണ്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്തു.

ഷാജിഖാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അധ്യാപകരായ ജാസര്‍, ഷാജി, സ്വലിക്ക്, ഹനീഫ, യൂസൂഫ്, ഭാസ്‌കരന്‍, ദാസന്‍, ക്രിസ്റ്റി എന്നിവര്‍ പ്രസംഗിച്ചു.

palakadu teachers
Advertisment