Advertisment

കൊച്ചുകുട്ടികള്‍ക്കൊപ്പം പഞ്ചവര്‍ണതത്തയുടെ വിജയം ആഘോഷിച്ച് ജയറാം

author-image
ഫിലിം ഡസ്ക്
New Update

കൊച്ചുകുട്ടികളുടെ മനം നിറച്ച് പഞ്ചവര്‍ണതത്തയുമായി അവരുടെ ഇടയില്‍ ജയറാം. രമേഷ് പിഷാരടി സംവിധാനം നിര്‍വഹിച്ച പഞ്ചവര്‍ണതത്തയുടെ വിജയമധുരം തൃശൂര്‍ ബാലഭവനില്‍ നടത്തിയ അവധിക്കാല ക്യാമ്പിലെ കൊച്ചു കൂട്ടുകാര്‍ക്കൊപ്പം ജയറാം പങ്കുവെച്ചു.

publive-image

Advertisment