Advertisment

കോടിയേരിയുടെ മകന്റെ പണമിടപാട് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി; ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ല

New Update

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ പണമിടപാടില്‍ സര്‍ക്കാരിന് പ്രശ്‌നമില്ല. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് കോടിയേരിയുടെ പണമിടപാട് അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

publive-image

ഇതേ തുടര്‍ന്ന് സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോടിയേരിയുടെ മകന്റെ പണമിടപാട് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ഗുരുതര വിഷയമെന്ന് ചെന്നിത്തല. ആരോപണം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് സ്പീക്കര്‍

binoy kodiyeri pinarayivijayan
Advertisment