Advertisment

"മണലാരുണ്യജീവിതംപ്രവാസം "

New Update

കണ്ണിൽപൊള്ളുന്നചൂടുകാറ്റിനാൽ

മെയ്യുംമനവുംഉരുകുമീമരുഭൂമിയിൽ

എന്തിനിക്കെയോഞാൻകൈകാലിട്ടടിക്കുമ്പോൾ

എന്റെമനംഅതിൽവിടരുന്നുഎൻനാടിൻറെപച്ചപ്പ്

Advertisment

നോക്കെത്താദൂരത്തുപരന്നൊരീമണൽപൊയ്ക

എൻമനംഅതിൽഇല്ലനിശ്ചയംഉണ്ട്എന്നിൽ

നീണ്ടുപരന്നൊരുഹരിതനെല്പാടവും

പിന്നെതലപൊക്കിനോക്കുമീകേരവൃക്ഷവുംഎൻവീടും

അങ്ങ്എന്റെനാട്ടിലെകൂരയിൽഎന്നെകാത്തു

കണ്ണ്മങ്ങിയഒരമ്മയുംപിന്നച്ഛനും

എൻവരവിനായികാത്തിരിക്കുമെന്നുടെകാന്തയും

പിന്നെപറക്കമുറ്റാത്തഎൻമക്കളും

കൊട്ടാരമൊന്നുമേവേണ്ടെനിക്ക്

വേണംഇത്തിരിമണ്ണുംപിന്നൊരുവീടും

തീർക്കണംകൂടപ്പിറപ്പിന്ബാദ്ധ്യധ

വേണംഅച്ഛനുംഅമ്മക്കയുംമരുന്ന്

പണംകാക്കുന്നമരമൊന്നുമേകണ്ടില്ലഞാൻഇവിടെ

കണ്ടുപട്ടിണിമാറ്റാൻമണലാരണ്യത്തിലുഴലുംമർത്യരെ

മനവുംമെയ്യുംവിറക്കുന്നകേവലമർത്യരെ

നിറവുംഗുണവുംകണ്ണീരുംവറ്റിയമർത്യരെ

publive-image

 

pravasam poem
Advertisment