Advertisment

ഫാ.ചാക്കോ വി. ഐസക്കിന്റെ മാതാവ് മറിയാമ്മ ഐസക് (79) നിര്യാതയായി

New Update

കണ്ണൂർ:  മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ സൈന്റ്റ് ലൂയിസ്‌ ഓർത്തോഡോക്സ് ഇടവക വികാരി ഫാ.ചാക്കോ ഐസക്കിന്റെ മാതാവ് വാദ്ധിയംപള്ളിൽ വി സി ഐസക്കിന്റെ സഹധർമ്മിണി മറിയാമ്മ ഐസക് (79) നിര്യാതയായി.

Advertisment

publive-image

മക്കൾ: ഫാ.ചാക്കോ വി. ഐസക്ക്, എൽസി മത്തായി, വത്സ ബേബി

മരുമക്കൾ : ഗീത ജേക്കബ്, പി ജെ മത്തായി, ബേബി ഐസക്

സംസ്കാരം ജനുവരി 25 വ്യാഴാഴ്ച മൂന്ന് മണിക്ക് കണ്ണൂർ അമ്പായത്തോട് സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും .

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന് വേണ്ടി ഡോ. സഖറിയ മാർ അപ്രേം മെത്രപൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഓർത്തോഡോക്സ് റ്റി.വിക്കു വേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രപൊലീത്ത, സി.ഇ.ഓ. ഫാ.ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

ഫാ.ചാക്കോ ഐസക്ക് :3144897656 +91 9048076230

Advertisment