Advertisment

കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് ജൂലൈ 7 ന് വിക്ടോറിയയിൽ

New Update

വിക്ടോറിയ:  കേരള സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് ജൂലൈ 7 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണിവരെ Berwick Secondary College Indoor സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ആവേശഭരിതമായ പോരാട്ടമാണ് അരങ്ങേറാൻ ഒരുങ്ങുന്നത്.

Advertisment

publive-image

Kerala Volley Spikers New Zealand, KSC Melbourne Team A, Albury Wodonga Strikers,Canberra Strikers, KSC Melbourne Team B, BMA Brisbane, KSAC Sydney എന്നീ ടീമുകളാണ് പോരാട്ടവേദിയിൽ കൊമ്പുകോർക്കാൻ എത്തുന്നത്.

ആഹ്ളാദ അങ്കണത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികളും ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്.

സ്ഥലം :  Berwick Secondary College Indoor Stadium, Manuka Road, Berwick 3806.

Advertisment