Advertisment

അബുദാബി മലയാളീ സമാജം സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി മലയാളീ സമാജത്തിന്റ അഭിമുഖ്യത്തില്‍ രാവിലെ 7 മണിക്ക് സമാജങ്കണത്തിൽ സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചു സമാജം പ്രസിഡണ്ട് ടി എ നാസർ ദേശീയ പതാക ഉയർത്തി. സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വന്തന്ത്ര്യദിന സന്ദേശം നൽകി.

Advertisment

publive-image

ഇന്ത്യൻ ജനാധിപത്യവും മതേതരതയും കാത്തുസൂക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരൻ മാരും പ്രതിജ്ഞ ബദ്ധരാകണം എന്ന് അറിയിച്ചു. അഹദ് വെട്ടൂർ പുന്നൂസ് ചാക്കോ. ബിജു മതുമ്മൽ, .വക്കം ജയലാൽ , അഷ്‌റഫ് പട്ടാമ്പി , എ എം അൻസാർ , സജിത്ത് കുമാർ , സാംസൺ ,അബ്ദുൽ റഷിദ് ,ബഷിർ കെ. വി , നിമ്മി ജോഷി എന്നിവർ പ്രസംഗിച്ചു.

 

Advertisment