Advertisment

അബുദാബി മാർത്തോമ്മാ യുവജനസഖ്യം കൺവെൻഷൻ-2018

author-image
admin
New Update

അബുദാബി:  മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വര്ഷത്തെ യുവജന കൺവെൻഷന് കുന്നാകുളം - മലബാർ ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മുഖ്യ പ്രഭാഷകനായി എത്തിച്ചേരുന്നു.

Advertisment

publive-image

ജൂണ്‍ 19 മുതൽ 22 വരെ 7.45 നു മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് സഖ്യം പ്രസിഡന്റും മാർത്തോമ്മാ ഇടവക വികാരിയുമായ റവ . ബാബു പി .കുലത്താകൾ ,സഹ വികാരി റവ . ബിജു സി പി , യുവജനസഖ്യം സെക്രട്ടറി: ഷിജിൻ പാപ്പച്ചൻ, കൺവീനർ ജയൻ എബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു.

കുടുതൽ വിവരങ്ങൾക്ക്‌ - 055 211 9413.

Advertisment