Advertisment

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്

New Update

കുവൈറ്റ് :കുവൈറ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്. വെ​ള്ളി, ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കു​വൈ​ത്തി​ൽ ​ഇൗ​ദു​ൽ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക അ​വ​ധി. ഹ്ര​സ്വ​കാ​ല അ​വ​ധി​ക്ക്​ പോ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും തി​ങ്ക​ളാ​ഴ്​​ച തി​രി​​ച്ചെ​ത്തി. ബാ​ക്കി​യു​ള്ള​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യേ​ക്കും.

Advertisment

publive-image

256,000 പേ​രാ​ണ്​ പെ​രു​ന്നാ​ൾ അ​വ​ധി​ക്ക്​ ​കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്​​ത​ത്. 1700 വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ ന​ട​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്​​ച മു​ത​ൽ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. അ​വ​ധി​യാ​ഘോ​ഷ​ത്തി​ന്​ പോ​യ സ്വ​ദേ​ശി​ക​ൾ നി​ശ്ചി​ത അ​വ​ധി ദി​വ​സ​ത്തി​ന്​ പു​റ​മെ കൂ​ടു​ത​ൽ ദി​വ​സം എ​ടു​ക്കു​ന്ന​താ​ണ്​ പ​തി​വ്​. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച​ പ്ര​വ​ർ​ത്തി​ച്ചു.

kuwait kuwait latest
Advertisment