Advertisment

കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു

New Update
kuwait

കുവൈറ്റ്: കുവൈത്തില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിനി മരിച്ചു. കോട്ടയം ഇരവിനെല്ലൂര്‍ സ്വദേശിനി വളംപറമ്പില്‍ താഴെ സുശീല (52)ആണു മരിച്ചത്. അര്‍ദിയ പ്രദേശത്ത് ആണ് റോഡപകടം നടന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

Advertisment