Advertisment

കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സൈ്വക ഡോ മാനെ അല്‍ സുദൈര്‍വായുമായി കൂടികാഴ്ച നടത്തി

New Update
kisr

കുവൈറ്റ്:  ഇന്ത്യന്‍ സ്ഥാനപതി ഡോ ആദര്‍ശ് സൈ്വക കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഡിജി കിസ്ര്‍, ഡോ മാനെ അല്‍ സുദൈര്‍വായുമായി കൂടികാഴ്ച നടത്തി.

Advertisment

kisr

ഇരുവിഭാഗങ്ങളും തമ്മിലുള്ള ശാസ്ത്രീയ സഹകരണം വര്‍ധിപ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയത്. കിസറില്‍ ധാരാളം ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

3kisr

Advertisment