Advertisment

അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സഘടിപ്പിക്കുന്നു

New Update
blood

കുവൈറ്റ്‌: അഹമ്മദി ജീസസ് യൂത്തും നഴ്സസ് മിനിസ്ട്രിയും സംയുക്‌തമായി ചേർന്ന് നവംബർ 3 വെള്ളിയാഴ്ച  ഉച്ചക്ക് 2 മണിമുതൽ  7 മണി വരെ ബി ഡി കെ യുമായി സഹകരിച്ച് മൊബൈൽ ക്യാമ്പ് നടത്തുന്നു.

ഔർ ലേഡി ഓഫ് അറേബ്യ പള്ളിയുടെ കാറ്റകിസം ബ്ലോക്ക്‌ൽ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99811972 ഈ നമ്പറിൽ  ബന്ധപെടുക.

Advertisment