Advertisment

കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി മാത്യു ജോസിന്റെ പിതാവ് ജോസഫ് ചെമ്പത്തില്‍ നിര്യാതനായി

New Update
Untitleddeath

കുവൈറ്റ്: കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി മാത്യു ജോസിന്റെ പിതാവ് ജോസഫ് ചെമ്പത്തില്‍ (73) നിര്യാതനായി. സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് മുത്തോലപുരം ഇടവക അംഗമാണ്.

പരേതന്റെ വേര്‍പാടില്‍ മാത്യു ജോസിനോടും കുടുംബാംഗങ്ങളോടും കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം പിന്നീട് .

 

Advertisment