Advertisment

വേള്‍ഡ് മലയാളി കൗണ്‍സില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു

New Update
66

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദിലെ  സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുകയും സന്തോഷം പങ്കവയ്ക്കുകയും ചെയ്തു.

വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജ്യോതിപണിക്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍.എഫ്.എം.ഫൈസല്‍ ദീപാവലി സന്ദേശം കൈമാറി. 

 വൈസ് പ്രസിഡണ്ട് കാത്തുസച്ചിന്‍ ദേവ് സ്വാഗതവും ട്രഷറര്‍ തോമസ്ഫിലിപ്പ് നന്ദിയും പറഞ്ഞു  പ്രസിഡണ്ട് സെക്രട്ടറി മോനി ഒടികണ്ടത്തില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Advertisment