Advertisment

സിത്ര സൂപ്പർ ലീഗ്; ടൈഫോൺ ക്രിക്കറ്റ്‌ ക്ലബ് ജേതാകളായി

New Update
sitra super league

ബഹ്റൈന്‍: സിത്ര സ്റ്റാർസ് സംഘടിപ്പിച്ച സിത്ര സൂപ്പർ ലീഗിൽ കരുത്തരായ 16 ടീമുകൾ ആണ് പങ്കെടുത്തത്. കലാശ പോരാട്ടത്തിൽ ബോജ്പുരി ഡബ്ബാങ്ങിൻസിനെ 38 റൺസിനു പരാജയ പെടുത്തിയാണ് ടൈഫോൺ സിസി ജേതാകളായത്. 

sitra super league-2

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ടൈഫോൺ സിസി 10 ഓവറിൽ 121 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബോജ്പുരിക്കു  83 റൻസെടുകനെ കഴിഞ്ഞുള്ളു. മത്സരത്തില്‍ പ്രവീൺ ടൈഫോൺ സിസി മാൻ ഓഫ് ദി ഫൈനൽ ആയി.

Advertisment