Advertisment

എബിഎം പുരസ്ക്കാരങ്ങൾ നേടി ബഹ്റൈൻ

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bahrain tourism

മനാമ: ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ രണ്ട് പുസ്ക്കാരങ്ങൾക്ക് അർഹരായി. മിഡിൽ ഈസ്റ്റിലെ പ്രമുഖ വിവാഹലക്ഷ്യസ്ഥാനം 2024 ലെ ബഹുമതി എന്ന നിലയിലാണ് രണ്ട് വ്യത്യസ്ഥ കൾക്കാണ് അവാർഡ് ബഹ്റൈൻ അർഹരായത്.

Advertisment

bahrain tourism-2

വർഷങ്ങളായി മികച്ച ആഡംബര വിവാഹങ്ങൾക്ക് ബഹ്റൈൻ വേദിയൊരുക്കിയത് ടൂറിസം, വിനോദം എന്നിവയുടെ വികസനത്തിനും പുരോഗതിക്കും ഏറെ പ്രയോജനപ്പെടുകയും വിവിധ രാജ്യങ്ങളിലെ ഉന്നതർക്ക് എല്ലാ സൗകര്യത്തോടെ വിവാഹ സൽക്കാരങ്ങൾ നടത്തുവാനും കുടുംബങ്ങളെ ബഹ്‌റൈനിൽ കൊണ്ട് വരുവാനും സന്തോഷകരവും സമാധാനപരവുമായി ആഘോഷിക്കുവാനും മനോഹരമായ കടൽ തീരവും അടിസ്ഥാന സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ടതും ഭംഗിയുള്ളതും തിരക്കില്ലാത്ത രീതിയിൽ നടത്താൻ കഴിയുന്നതിനാലാണ് കൂടുതൽ വിദേശത്തുള്ളവർ ബഹ്റൈനെ തിരഞ്ഞെടുക്കുന്നതെന്നും ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുന്നതായി വിലയിരുത്തി.

bahrain tourism-3

എക്സിബിഷൻ വേൾഡ് ബഹ്റൈൻ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ലാർജ് സ്‌കെയിൽ വെഡിംങ് 2024 അവാർഡുകൾ അഭിമാന കരമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നും ടൂറിസം വികസനത്തിന് ഏറെ കരുത്ത് പകരുന്നതാണന്നും ബഹ്റൈൻ ടൂറിസം & എക്സിബിഷൻ അതോറിറ്റി ചീഫ് എക്സീക്യൂട്ടീവ് സാറ അഹമ്മദ് ബൂഹ്ജ്ജി എടുത്ത് പറഞ്ഞു. ദുബായിൽ നടന്ന ചടങ്ങിൽ സാറ അഹമ്മദ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Advertisment