Advertisment

പത്തനംതിട്ട സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മാമ ജോസ് പിസ മാനേജിങ് ഡയറക്ടറാണ്

author-image
ബഷീര്‍ അമ്പലായി
Updated On
New Update
varghese k joseph

മനാമ: പത്തനംതിട്ട സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മാമ ജോസ് പിസ മാനേജിങ് ഡയറക്ടറാണ്. 

Advertisment

ഭാര്യ: ലിസി ജോസഫ്, മകൾ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ). മൃതദേഹം കിങ് ഹമദ്  ഹോസ്പിറ്റൽ മോർച്ചറിയിൽ.

 

 

Advertisment