Advertisment

മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി

ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി ടിന കെൽ‌വിൻ ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായി. പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

New Update
tina kelvin

മനാമ: ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി ടിന കെൽ‌വിൻ (34)ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായി.

റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്. രണ്ട്  ആൺകുട്ടികൾ ബഹ്‌റൈൻ സ്‌കൂൾ  വിദ്യാർഥികളാണ്. പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

Advertisment