Advertisment

കുവൈറ്റില്‍ ആദ്യമായി ഹിന്ദി റേഡിയോ  പ്രക്ഷേപണം ആരംഭിച്ചു

21 മുതല്‍ എല്ലാ ഞായറാഴ്ചയും (രാത്രി 8.30-മുതല്‍ 9 വരെയാണ്  കുവൈറ്റ് റേഡിയോയില്‍  FM 93.3, AM 96.3 എന്നിവയില്‍ ഹിന്ദി പ്രോഗ്രാം

New Update
3636636

കുവൈറ്റ്: കുവൈറ്റില്‍ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.  21 മുതല്‍ എല്ലാ ഞായറാഴ്ചയും (രാത്രി 8.30-മുതല്‍ 9 വരെയാണ്  കുവൈറ്റ് റേഡിയോയില്‍  FM 93.3, AM 96.3 എന്നിവയില്‍ ഹിന്ദി പ്രോഗ്രാം.

നേരത്തെ  ഉറുദു, പാര്‍സി, ബംഗ്ലാ, ഫിലിപിനോ ഭാഷ പരിപാടികളുണ്ട്. ഹിന്ദി പരിപാടി ആരംഭിച്ച  കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.

Advertisment