Advertisment

ആകാശ എയര്‍ കുവൈത്തിലേക്കും; സര്‍വീസ് ഒക്ടോബര്‍ അവസാനത്തോടെ

ആകാശ എയര്‍ കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെയായിരിക്കും കുവൈത്തിലേക്കുള്ള സര്‍വീസ്. ഈ മാസം ദോഹയിലേക്കുള്ള സര്‍വീസ് ആരംഭിക്കും

New Update
akasa air

കുവൈത്ത് സിറ്റി: ആകാശ എയര്‍ കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെയായിരിക്കും കുവൈത്തിലേക്കുള്ള സര്‍വീസ്. ഈ മാസം ദോഹയിലേക്കുള്ള സര്‍വീസ് ആരംഭിക്കും. പിന്നാലെ കുവൈത്ത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ആകാശ എയര്‍ സ്ഥാപകനും, സിഇഒയുമായ വിനയ് ദുബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment