Advertisment

കുവൈറ്റ് കെഎംസിസി മണ്ണാർക്കാട് മണ്ഡലം കമ്മറ്റി നിലവിൽ വന്നു

New Update
kmcc

കുവൈറ്റ്: 2023-2025 വർഷത്തേക്കുള്ള കുവൈത്ത് കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റായി ത്വഹിർ ഫൈസി നെച്ചുള്ളി, സെക്രട്ടറി മുനീർ തെങ്കര, ട്രഷറർ മുസ്തഫ അലനല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു. 

Advertisment

വൈസ് പ്രസിഡന്റുമാർ: മുസ്തഫ നാലകത്തു (നെച്ചുള്ളി ), ഹാരിസ് മുറിയങ്കണ്ണി, അഷറഫ് ദാരിമി തെങ്കര, ബഷീർ തെങ്കര.  

സെക്രട്ടറിമാർ:  റാഫി വെള്ളപ്പാടം, സിറാജ് കോട്ടോപാടം, ഫാരിസ് മണ്ണാർക്കാട്, റസാഖ് ആര്യമ്പാവ്.  

ജില്ലാ കൗൺസിലർമാർ: ബഷീർ തെങ്കര, റസാഖ്‌ ആര്യമ്പാവ്, സൈനുൽ ആബിദ് അലനല്ലൂർ, ഷാനിഷാദ് കോട്ടോപ്പാടം. 

കെഎംസിസി കേന്ദ്ര കമ്മറ്റി ഓഫിസിൽ നടന്ന  യോഗത്തിൽ റിട്ടെണിങ് ഓഫിസറായി നൗഷാദ് പീ ടിയും തിരഞ്ഞെടുപ്പ് നീരിക്ഷകനായി  സൈദലവി ഒറ്റപ്പാലം എന്നിവർ പങ്കെടുത്തു.

Advertisment