Advertisment

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് സ്നേഹ സംഗമം 2024 ആഘോഷിക്കുന്നു.

New Update
KUWAIT ANKAMALI.jpg

കുവൈറ്റ് : അങ്കമാലി പ്രവാസി അസോസിയേഷൻ  അപക്  ഏപ്രിൽ 26  വെള്ളിയാഴ്ച്ച  ആറു മണി മുതൽ സ്നേഹ സംഗമം 24 അബ്ബാസിയ പോപ്പിൻസ് ഹാളിൽ ആഘോഷിക്കുമെനു പ്രസിഡന്റ് ശ്രീ ജിമ്മി ആന്റണി സെക്രട്ടറി ശ്രീ ജിന്റോ വര്ഗീസ് ട്രെഷർ ശ്രീ പോൾ പാലാട്ടി എന്നിവർ അറിയിച്ചു.അസോസിയേഷൻ അംഗങ്ങളൂടെ കലാ പരിപാടികൾ,സമ്മാന വിതരണം,ഗാനമേള തുടഗിയ വിവിത പരിപാടികൾ ഉണ്ടായിരിക്കുന്നതാനെന്നു മാനേജിങ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Advertisment