Advertisment

കബദ് മലയാളി അസോ. യാത്രയയപ്പ് നൽകി

കബദ് മലയാളി അസ്സോസിയേഷൻ (കെ.എം.എ) കുവൈത്തിൻ്റെ മെമ്പർമാരായ അബ്ദുള്ള ഓർച്ച, സുഭാഷ് എന്നിവർക്ക് ഭാരവാഹികൾ യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kma

കുവൈത്ത്: കബദ് മലയാളി അസ്സോസിയേഷൻ (കെ.എം.എ) കുവൈത്തിൻ്റെ മെമ്പർമാരായ അബ്ദുള്ള ഓർച്ച, സുഭാഷ് എന്നിവർക്ക് ഭാരവാഹികൾ യാത്രയയപ്പ് നൽകി ആദരിച്ചു. 

പ്രസിഡൻ്റ്  ഹാഷിം, സെക്രട്ടറി ശരീഫ് എം. വി എന്നിവർ ഉപഹാരം നൽകുകയും വൈസ് പ്രസി: സഫാ ഫൈസൽ, എക്സിക്യുട്ടീവ് മെമ്പർമാരായ റഷീദ്, അൻസാർ, സുൽബിക്കർ മറ്റ് ഭാരവാഹികളും ആശംസകൾ നേരുകയും ചെയ്തു.

Advertisment