Advertisment

കുവൈത്തില്‍ കൊല്ലം സ്വദേശിനി നിര്യാതയായി

കൊല്ലം സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. കൊല്ലം ആയിരനല്ലൂര്‍ സ്വദേശിനി  സത്യവതി ഗബ്രിയേൽ ആണ് മരിച്ചത്. സാല്മിയയിൽ ഗാർഹിക ജോലി ചെയ്തു വരികയായിരുന്നു.

New Update
sathyavathi gabriel

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. കൊല്ലം ആയിരനല്ലൂര്‍ സ്വദേശിനി  സത്യവതി ഗബ്രിയേൽ (46)  ആണ് മരിച്ചത്. സാല്മിയയിൽ ഗാർഹിക ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: ഗബ്രിയേൽ. മാതാവ് ചിന്നമ്മ.   മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു

  

Advertisment