Advertisment

തിരുവല്ല മല്ലപ്പള്ളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

New Update
obit tony mathew

കുവൈറ്റ് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോണി മാത്യു (44) ആണ് മരണമടഞ്ഞത്. ഓഐസിസി സൈബർ വിങ്ങ്ന്റെ ജിസിസി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്.

ഭാര്യ: സീന ടോണി. മക്കൾ: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി. മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഓഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment