Advertisment

കുവൈറ്റ് മാർത്തോമ്മാ ഇടവകയുടെ പെസഹാ ദിന വിശുദ്ധ കുർബ്ബാന ശുശ്രൂഷ അബ്ബാസിയയിലെ ആസ്പെയർ ഓഡിറ്റോറിയത്തിൽ നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
qurbana kuwait

കുവൈറ്റ്‌ സിറ്റി: മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ പെസഹാ ദിന വിശുദ്ധ കുർബ്ബാന ശുശ്രൂഷ ബുധനാഴ്ച വൈകിട്ട്‌ അബ്ബാസിയായിലുള്ള ആസ്പെയർ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തി. 

ശുശ്രൂഷകൾക്ക്‌ വികാരി റവ. എ.റ്റി സഖറിയായോടൊപ്പം മാർത്തോമ്മ സുവിശേഷക പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി റവ. ജിജി വർഗ്ഗീസും നേതൃത്വം നൽകി.

Advertisment