Advertisment

കുവൈറ്റ്‌ കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോകുന്ന സാബിർ ഇ വിക്ക് കുവൈറ്റ്‌ കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait kmcc Thrithala COMMITTEE

കുവൈറ്റ്‌: പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോകുന്ന സാബിർ ഇ വിക്ക് കുവൈറ്റ്‌ കെഎംസിസി തൃത്താല മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല വൈസ് പ്രസിഡന്റ്  മമ്മൂണ്ണി കുമരനെല്ലൂർ,  മണ്ഡലം പ്രസിഡന്റ് റഷീദ് കെ വി, സെക്രട്ടറി സക്കീർ ആലൂർ, അൻസാർ കെ വി., നാഫി സി പി., ബഷീർ പട്ടിശ്ശേരി, ഫസൽ പുലിപ്ര, സലീം ചെട്ടിപ്പടി എന്നിവർ സന്നിഹിതരായി 

Advertisment